Wednesday, November 16, 2011

ഭയങ്കരം

മലമുകളില്‍ കു‌ടി ഒഴുകി തഴുകുന്ന മഴ . അതിന്റെ ഇടയില്‍ ഇരമ്പുന്ന ഇടിമിന്നല്‍. ചിറകു അടിച്ചു അതിനെ ഒഴിവാക്കുന്ന പറവകള്‍. പറവകളെ വെടിവെക്കുന്ന വേട്ടക്കാരന്‍. വേട്ടക്കാരനെ ഭയപ്പെടുത്തുന്ന അവന്റെ അമ്മ. കുടിയനായ അച്ഛനെ ഭയക്കുന്ന അമ്മ. കുടി ചാരായം കിട്ടാതെ വലയുന്ന അച്ഛന്‍. ചാരായ tax കുഉട്ടന്‍ തക്കം നൂക്കുന്ന സര്‍ക്കാര്‍. വിദേശ രാജ്യങ്ങളെ ഉട്ടി നൂക്കുന്ന സര്‍ക്കാര്‍. പരിസ്ഥിതി മലിനീകരണം കാരണം വലയുന്ന വിദേശിയര്‍. മഴ ഇല്ലാതെ ആക്കുന്ന മലിനീകരണം.

ഹോ . 

Friday, November 4, 2011

പണ്ഡിതന്‍ ആണോ അതോ ..

ഈ കഴിഞ്ഞ കൊറേ മാസങ്ങള്‍ ആയി മലയാളികള്‍ക്ക് ഒരു കാര്യമേ ചര്‍ച്ച ചെയ്യാന്‍ ഉള്ളു ... സന്തോഷ്‌ പണ്ഡിറ്റ്‌.



ആളുകള്‍ പറയുന്നു ഇയാള്‍ ഒരു പൊട്ടന്‍ ആണെന്ന്. ബ്ലോഗ്‌ പോസ്റ്റ്‌ ഉകള്‍ ഈയാലെ പരാമര്‍ശിക്കുന്നു. ഈയാളുടെ വീഡിയോ youtube ഇല്‍ കണ്ടവര്‍ അവര്‍ക്ക് അറിയാവുന്ന തെറികള്‍ ഒക്കെയും comment ഉകള്‍ ആയി പോസ്റ്റ്‌ ചെയ്യുന്നു. ആരെയും ചൂലിപ്പിക്കുന്ന തെറികള്‍. ഹോ !

ഇവിടെ ഞാന്‍ ചെയാന്‍ പോകുന്നത് പരാമര്‍ശം അല്ല, അവലോകനം ആണ്.

facts :
- സന്തോഷ്‌ പണ്ഡിറ്റ്‌ കുറച്ചു പാട്ടുകള്‍ ഉണ്ടാക്കി. ഉണ്ടാക്കി എന്ന് വെച്ചാല്‍ വരികള്‍ എഴുതി, ചിട്ടപെടുത്തി, ഈണം ഉണ്ടാക്കി, പാടി.
- സന്തോഷ്‌ പിന്നെ കൊറേ പെണ്ണുങ്ങളെ വെച്ച് ഒരു വീഡിയോ ഉണ്ടാക്കി. അതില്‍ അഭിനയിച്ചു. 
- സന്തോഷ്‌ stunt സ്വയം റുപകല്പന ചെയ്തു. അതില്‍ വില്ലനെ അടിച്ചു വീഴിതി. 
- interview കളില്‍ വളരെ active ആയി വര്‍ത്തമാനം പറഞ്ഞു. ഒരു 'വത്യസ്തത' പുലര്‍ത്തി.
- ഉത്ഖാടനതിനു പൊയ്, അവിടെ പാടി.

എന്റെ സംശയം എയ്യാല്‍ പൊട്ടന്‍ ആയി അഭിനയിക്കുകയാണോ എന്നാണ്. ജയസു വിനും ഇതേ അഭിപ്രായം ആണ്. 

ഇതൊരു കളിഎടുതാലും അതില്‍ പതിവിനു ഒക്കാത്ത ഒരു technique ഇല്ലാത്ത ആളിനെ ആണ് ഈറ്റവും കുഉടുതല്‍ പേടിക്കേണ്ടത്. 

സന്തോഷ്‌ ഒരു ഇന്റര്‍വ്യൂ ഇല്‍ പറയുക ഉണ്ടായി. 'ഞാന്‍ ഭുദ്ധി കൊണ്ട് കളിയ്ക്കാന്‍ ആഗ്രഹിക്കുന്ന വ്യെക്തി  ആണ്' എന്ന്. സന്തോഷ്‌ ഇന് തന്നെ കുറുച്ചുള്ള ധാരണ വളരെ വ്യക്തമാണ്. അത് അയാള്‍ പ്രൊജക്റ്റ്‌ ചെയ്യുന്ന വിധം വളരെ unique ആണ്. 'ഉധയാണ് താരം' എന്നാ പദത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രം പോലെ തന്നെ. അതില്‍ കഥ യുടെ മികവു കൊണ്ട് ശ്രീനിവാസന്‍ പ്രശസ്തനായെങ്കില്‍, ഇതില്‍ കോപ്രായം കൊണ്ട് ആണ് സന്തോഷ്‌ പ്രശസ്തന്‍ ആകുന്നതു.

ഒരു തമാശക്ക് പാടാന്‍ പറ്റുന്ന ഗാനങ്ങളാണ് പടത്തില്‍ ഉള്ളത്. പക്ഷെ വരികള്‍ ചെറിയ കുട്ടികള്‍ക്ക് പോലും മനസ്സില്‍ ആക്കാവുന്നതും. 

പക്ഷെ ആ ഉത്ഖാടനതിനു പോയി പാട്ട് പാടിയത് സന്തോഷ്‌ ഇന് പറ്റിയ അമ്മിള്ളി ആയെ എനിക്ക് കണക്കാക്കാന്‍ പറ്റു. എനിക്ക് തോനുന്നത് ഇങ്ങനെ ആണ്. 

സന്തോഷ്‌ വെറുപ്പികാന്‍ ആയി ഇതല്ലാം ചെയ്തു. ആ trick success ആയി. ആളുകള്‍ (യുവാകള്‍ കുടുതലും) സിനിമ കാണാന്‍ പൊയ്. സൂപ്പര്‍ ആയെന്നു കൊറേ പേര്‍ പറഞ്ഞു. അത് പറഞ്ഞതിന്റെ അര്‍ത്ഥത്തില്‍ സന്തോഷ്‌ ഇന് എടുക്കാന്‍ സാധിച്ചില്ല. അതിനെ ഒരു ഗമയില്‍ ആ  വേദിയില്‍ പാടി. അപ്പോള്‍ ജനങ്ങള്‍ ഇളകി.

Monday, October 31, 2011

തൃശൂര്‍ കാരുടെ ഭാഷ

കൊറേ നാളായി ഒരു പോസ്റ്റ്‌ ഈ ബ്ലോഗില്‍ വന്നിട്ട്. എന്നാ പിന്നെ ഞാന്‍ ഒരെണ്ണം ഇടം എന്ന് വിചാരിച്ചു.

ഇത് തൃശൂര്‍ കാരുടെ ഭാഷയെ പുകഴ്ത്തി ഉള്ള ഒരു പോസ്റ്റ്‌ ആണ്. സംഭവം color  ആ ട്ടാ .. 

Monday, March 21, 2011

സിനിമ

എങ്ങനെ ഒരു കഥ രൂപം കൊള്ളുന്നു ? ആ കഥ ഉണ്ടാവാന്‍ ഉള്ള കാരണം എന്താണ് ? ചോദ്യങ്ങള്‍ ആണ് കഥ യുടെ ആധാരം. ആ ചോദ്യങ്ങള്‍ക്ക് എങ്ങനെ ഉത്തരം കഥാകൃത്ത്‌ പറയുന്നു എന്നതിന് അനുസരിച്ച് സിനിമയും നന്നാവും.

നായകന്‍ എങ്ങനെ ആണ്? അയാള്‍ എങ്ങനെ അങ്ങിനെ ആയി എന്നതിനൊക്കെ സിനിമ ഉത്തരം പറയേണം. ഒരു സാദ കഥ പറയും പോലെ പറഞ്ഞു പോയാല്‍ പ്രേക്ഷകന് ആവര്‍ത്തനം തോന്നും. അത് കൊണ്ട് പ്രതീക്ഷികാത്ത കാര്യങ്ങള്‍ ഉണ്ടാവണം കഥയില്‍. ഒരു anti climax ആണ് എനിക്ക് ഇസ്ട്ടം. നായകന്‍ മരിക്കുക, ഒരു replacement ഉണ്ടാവുക .. :) സൂപ്പര്‍ ആയിരിക്കും :പ

നോക്കട്ടെ

Wednesday, March 2, 2011

വസന്തം

ബിനിലിനും പ്യരിക്കും പ്രദീപിനും ഇക്കക്കും കൂകിനും നത്തുവിനും ഫ്രാങ്കിക്കും എന്റെ നന്നി ... ആസ്വദിക്കു

Tuesday, February 1, 2011

അങനെ പോകുന്നു


ഈ ഇടക്കു ഒന്നും സംഭവിക്കുന്നില്ല ... വീട്ടില്‍ വരുന്നു, സംസാരിക്കുന്നു, കഴിക്കുന്നു, ഉറങ്ങുന്നു ... ഒരു ദിവസം ഞാന്‍ ദിശ മാറ്റാന്‍ തീരുമാനിച്ചു. ഒരു change . എന്തെങ്കിലും ഒക്കെ വേണ്ടേ ?

വഴി വിട്ട സ്ഥലം. മുന്നെ ഒന്നും കാണാന്‍ വയ്യ. ഇരുട്ടാണ്‍. എങ്കിലും മുന്നോട്ടു തന്നെ ... ആരൊക്കെയോ ശ്രദ്ധിക്കുന്ന പോലേ .. ഞാന്‍ അവിടുന്ന് ഓടി. നോക്കുമ്പൊ ഒരു പെട്ടി കട. ഒരു ചായ ഞാന്‍ മേടിച്ചു കുടിച്ചു.

എന്നിട്ട് ഞാന്‍ ചൊദിച്ചു 'ചേട്ടാ .. change ഇല്ല. ചേട്ടന്റെ കൈയില്‍ ഉണ്ടോ ?'. അയാല്‍ എനിക്കു change തന്നു .. ഞാന്‍ വീട്ടില്‍ പോയി.