Sunday, December 20, 2009

Kori Evidey !?

wine ഇന്റെ കു‌ടെ ഒന്ന് കുഉട്ടന്‍ ഒന്നും ഉണ്ടായിരുനില്ല ഇന്നലെ ! ഞാന്‍ ബിനില്‍ ഇനോട് ചോദിച്ചു 'കൊറി കൊണ്ട് വാടാ ! '
അവന്‍ പറഞ്ഞു ടെ പിടിച്ചോ 'select * from ...'

by Dinks

Monday, December 14, 2009

Aarum eettedukaatha vittu

ഇക്ക ആണ് ഈ വിറ്റു ഇറക്കിയത് . പ്യരിയോ പള്ളി യോ ആണ് ഇത് ഇറകിയത് എന്ന് ഇക്ക അവകാശ പെടുന്നു. ഇയാള്‍ ബാങ്കില്‍ ഒരു account ഇന്റെ കാര്യത്തിന് പോയതാ. ടിയാന്‍ ബാങ്ക് ഇല ഒരു account ഉണ്ട്. അവിടുത്തെ manager കണ്ട ഇയാള്‍ manager ഇന്റെ dialog കേട്ടു ഞെട്ടി പോയി. എനിക്ക് ഇവിടെ account ഉണ്ട് എന്ന് ഇങ്ങനെ പറഞ്ഞു.
'I am an accountant here !'

by Dinks

Wednesday, December 9, 2009

Nathu-vinte kallakalikal

നത്തു പതിവായി ചെയ്യാരുല്ലതാണ് , ഒരു പോക്ക് പോയാല്‍ പിന്നെ കൊറേ മണിക്കൂര്‍ അല്ലെങ്കില്‍ ദിവസങ്ങള്‍ കഴിഞ്ഞേ വരൂ ! ഒരു slide ഉം condom ഉം നത്തു വിന്റെ കൈയില്‍ നിന്നും കിട്ടിയല്പോള്‍ തൊട്ടേ ആളുകള്‍ ചോദിയ്ക്കാന്‍ തുടങ്ങി 'നീ എങ്ങോട്ട് പോകുന്നു' എന്ന്. ഒരു ദിവസം മച്ചാന്‍ നത്തു വിന്നോട് പറഞ്ഞു 'ഞാന്‍ koramangala യിലേക്ക് പോകുകയാണ്'. പക്ഷെ മച്ചാന്‍ പോയത് M G റോഡ്‌ ഇലേക്ക്. അവിടെ നിന്നപ്പോള്‍ ആണ് പരിചയം ഉള്ള ഒരു മുഖം മച്ചാന്‍ കണ്ടത് . നമ്മുടെ നത്തു ഒരു ചിങ്കി യുടെ കു‌ടി കറങ്ങുന്നു. മച്ചാനെ കണ്ടതോട്‌ കു‌ടി നത്തു ചികിയോടു ഓടാന്‍ പറഞ്ഞു. നത്തു ഇടതെകുള്ള റോഡില്‍ ഓടിയപ്പോള്‍, ചിങ്കി വളതെകുള്ള റോഡ്‌ ഇല കു‌ടെ ഓടി. ഇത് കണ്ടു confusion ആയ മച്ചാന്‍ വിട്ടില ! നേരെ കണ്ട റോഡ്‌ ഇല കു‌ടി ഓടി മച്ചാന്‍ !!!

by Dinks

Wednesday, December 2, 2009

Oru Volvo thamaasa !!

ഇത് അടുത്ത കാലത്ത് നടന്ന ഒരു സംഭവം ആണ്. രാവിലെ ഓഫീസ് പോവാനായി സില്‍ക്ക് ബോര്‍ഡ് സ്റ്റോപ്പില്‍ ബസ്സ് കാത്തു നില്പാണ്. 500f പ്രതീക്ഷിച്ച എന്നെ എതിരെട്ടത്‌ 500kb ആണ്. എത്താന്‍ അല്‍പ്പം തിരക്കുള്ള കാരണം രണ്ടും കല്പിച്ചു കയറി.
എന്നത്തേയും പോലെ ബസില്‍ നല്ല തിരക്ക്. ഒരു സൈഡ് ഒതുങ്ങി നില്പാണ് ഈയുള്ളവന്‍. ശല്യം ചെയ്യാന്‍ ആയി ഒരുത്തന്‍ ബാഗ് തോളില്‍ തൂക്കി അപ്പുറത്ത് തന്നെ നില്പുണ്ട് . എന്നെ കണ്ട ഭാവം ഇല്ല. കുഴിയാനയെ പോലെ പുറകോട്ടു വന്നു കൊണ്ടിരിക്കുന്നു. ഒടുവില്‍ സഹികെട്ട് ഞാന്‍ ചോദിച്ചു "Do you mind keeping your bag under that seat. Itz difficult to stand here :-)". അടുത്തുള്ള foldable സീറ്റ്‌ ചൂണ്ടി കാണിച്ച ഞാന്‍ പറഞ്ഞു. ടീംസ് അനുസരണയോടെ ബാഗ്‌ സൈഡ് ആക്കി. ഒരു നിമിഷത്തെ നിശബ്ദത.
"I havent seen 500kb so often. Is it new service?" ടീമ്സ്ന്റെ ചോദ്യം.
"I guess not. I have seen this. These are buses coming from banashankari side" ഞാന്‍ പറഞ്ഞു.
"How long have you been in bangalore".
"Four months." ഞാന്‍ പറഞ്ഞു."Where are you working?" എന്റെ ചോദ്യം.
"Iam working at SAP. How about you?"
"Iam with Aricent." പുള്ളിയുടെ ഭാവം കണ്ടിട്ട ആ പേര് അറിയുന്ന പോലെ ഉണ്ട്. സാധാരണ flextronics, hughes എന്നൊക്കെ പുറകെ പറയണം. പെട്ടെന്നാണ് ഓര്‍മ വന്നത്. "One of my friend is in SAP. He is in ABAP i guess". ശരിക്കും ഓര്‍മ ഇല്ലെങ്കിലും ചുമ്മാ ഒരു കാച്ചു കാച്ചി. പുള്ളി വേറെ ഏതോ section ആണെന്ന് പറഞ്ഞു. ആളെ അറിഞ്ഞു കൂടാ എന്ന് ടീംസ്. അറിയില്ലായിരിക്കാം! ഞാന്‍ ഒഴിവാക്കി. വീണ്ടും നിശബ്ദത.
പിന്നെ സംസാരം താമാസത്തെ കുറിച്ചായി. പറഞ്ഞു വന്നപ്പോള്‍ അങ്ങേരു ഇവിടെ അടുത്ത് എവിടെയോ ആണ് താമസം. ഒരു ചെറിയ ഇടവേള. പെട്ടെന്ന് എന്തോ ഓര്‍ത്തെടുത്ത പോലെ ടീംസ് ചോദിച്ചു.
"What did you say your friend's name".
ഒരിക്കല്‍ പറഞ്ഞതാ. എങ്കിലും ഞാന്‍ പറഞ്ഞു "-----".

"Is he a short fellow. Bit fat?"
"Yes" I told "has curly hair. With big ball like eyes" I added.
"There is one guy who comes in BTM cab. Iam not sure if he is the one !!". He continued."Ya ! hez always seen in company of girls".
ഞാന്‍ ഒരു നിമിഷത്തേക്ക് ബള്‍ബ്‌ ആയി. ഞാന്‍ ഓര്‍ത്തു. ഇവന്റെ പൂര്‍വകാല ചരിത്രം വച്ച് നോക്കുമ്പോ ആവാന്‍ സാധ്യത ഉണ്ട്. "There are chances. He is very social esp. with girls". ഒരു മന്ദസ്മിതത്തോടെ എന്റെ മറുപടി. ഇരിക്കട്ടെ എന്റെ വക കുറച്ച മസാല ! ഇനിയും ഒരു വ്യെക്തം ആയ രൂപം ആവാത്തത് കൊണ്ട് ഈ അശ്വമേധം കളി തുടരാന്‍ ഞാന്‍ തീരുമാനിച്ചു. പുള്ളി കാര്യമായി ചിന്തിക്കുന്നുണ്ട്.
"He has lot of girlfriends or wht?"
ഞാന്‍ ഒന്നും മിണ്ടിയില്ല. ചുമ്മാ ചിരിച്ചു.
"Oh! ya. He owns an iPod right? always listens to that on cab."
അളിയാ !! അടിച്ചു സമ്മാനം. ഇത് നമ്മടെ ആള് തന്നെ. ഞാന്‍ ഓര്‍ത്തു. കലികാല വൈഭവം. ഓരോ ആളുകളെ ഓരോരുത്തര് തിരിച്ചറിയുന്ന വിധമേ !!

by Anoop Unni

Vittukal Maathram

ചെറിയ വിറ്റു കല്കായി ഒരു പോസ്റ്റ്‌ ഇടണം എന്ന് കുറച്ചു നാളായി വിചാരിക്കുന്നു.

'ഇവിടെ ഒക്കെ left എന്ന് പറഞ്ഞാല്‍ straight ആണെന്ന് തോന്നുന്നു ' - പ്രദീപ്‌

'Will you please give me your gap ?' - പ്യാരി

'അയാള്‍ താമസികുനത് ഇഹലങ്ക യില്‍ ആണ് ' - പ്യാരി

'ഇനി നമുക്ക് കുറച്ചു നേരം കിടന്നു സംസാരിക്കാം ' - പെണ്ണ് കാണാന്‍ പോയ മച്ചാന്‍

'നിങ്ങള്‍ മൂത്രം ഒഴിക്കുന്ന സ്ഥലം ഒന്ന് കാണികുമോ ? ' - പെണ്ണ് കാണാന്‍ പോയ ഇക്ക

'നിങ്ങളും vagina university ഇല ആണോ പോയത് ?' - ഒരു പെണ്ണിനോട് പ്യാരി

'dubai യില്‍ പോയാല്‍ പിന്നെ എനിക്ക് ചെലവ് ഒന്നും ഇല്ലാ ' - ഇക്ക. 'ചിലവില്ലേ ? അറബി ആര് ? നിന്റെ അമ്മാവനോ ?' - പ്യാരി

പാര്‍കില്‍ വെച്ച് ഒരു സീനിയര്‍ നെ ഒരു പെണ്‍ കുട്ടിയുടെ കു‌ടെ കണ്ട പ്യാരി ആ കഥ നമ്മളോട് വിവരികുന്നു. 'ഞാന്‍ നോക്കുമ്പോള്‍ അവന്റെ തോളത്തു ഒരു കുട്ടി !' - പ്യാരി . ഞങ്ങള്‍ ചിരി തുടങ്ങി ! 'അല്ല . അവന്റെ കൈയില്‍ ഒരു കുട്ടിയുടെ തോള്‍ ! ' - പ്യാരി

by Dinks

Sir Palli Sir

പള്ളി ഞങ്ങളുടെ ക്ലാസ്സിലെ ഒരു സംഭവമായിരുന്നു. ഇപ്പോഴും സംഭവം തന്നെ. ഒരു കാര്യം ഏറ്റെടുത്താല്‍ ഇത്രയധികം ആത്മാര്‍ഥമായി ചെയ്തു തീര്‍ക്കുന്ന ഒരാളെ കണ്ടു കിട്ടാന്‍ തന്നെ ഇക്കാലത്ത് ബുദ്ധിമുട്ടാണ്. അത് കൊണ്ടു തന്നെ പേരിനു മുന്‍പും പിന്‍പും 'സര്‍' പദവി കൊടുത്തു ഞങ്ങല്‍ ആ മനുഷ്യനെ ആദരിച്ചത്.

പള്ളി ബാംഗ്ലൂരില്‍ ഒരു ഐ.ടി കമ്പനിയില്‍ വര്‍ക്ക്‌ചെയ്യുന്നു. ഏല്‍പ്പിക്കുന്ന ജോലി വൃത്തിയായി ചെയ്യുന്നത് കാരണം വളരെ വൈകിയാണ് പള്ളി എന്നും വീട്ടിലെത്തുന്നത്. വൈകി എന്ന് പറഞ്ഞാല്‍ പുലര്‍ച്ചെ ഒന്നൊന്നര മണിയാകും.

ഒരു ദിവസം പള്ളി വൈകീട്ട് ഏഴ് മണിയായപ്പോള്‍ വീട്ടിലെത്തി. എല്ലാവരും അത്ബുധത്തോടെ ചോദിച്ചു, 'ഇന്നെന്താ നേരത്തെ?'
പള്ളി ആത്മാര്‍ഥമായി മറുപടിയും നല്‍കി. 'ഇന്ന് ഉച്ച വരയെ ഓഫീസ് ഉണ്ടായിരുന്നോളു'.

------ ശേഷം ചിന്ത്യം ------

by Binil

Nammude Swantham Pyari

ഇന്ന് രാവിലെ ആണ് ഞാന്‍ അറിഞ്ഞത് .. പ്യാരി ഒരു വന്‍ കിട MNC യുടെ offer തട്ടി കളഞ്ഞു ! offer കിട്ടുനതിനു മുന്‍പേ അവന്‍ പറഞ്ഞു 'എനിക്ക് താല്പര്യം ഇല്ലാ '. പക്ഷെ HR നോട് പറഞ്ഞത് ആണ് അക്രമം !
HR ചോദിചു നിങ്ങള്‍ എന്തിനാണ് job change ചെയ്യുനത് !? അവന്‍ പറഞ്ഞു better work opportunities ..
HR വീണ്ടും ചോദിച്ചു സത്യം പറ മോനെ !! അവന്‍ പറഞ്ഞു സത്യത്തില്‍ പൈസക്ക്‌ വേണ്ടിയാ !
ഇത് കേട്ടു ഞെട്ടി തരിച്ച HR ചോദിചു അപ്പൊ പിന്നെ മറ്റു കമ്പനി കളില്‍ നോക്കിയല് പോരേ ? അവന്‍ പറഞ്ഞു സത്യത്തില്‍ ഞാന്‍ മച്ചാന്റെ കു‌ടെ വന്നതാ. പിന്നെ വന്ന സ്ഥിതിക്ക് കേയറി നോകിയതാ !!!
അവനു ഓഫര്‍ കൊടുത്ത HR ഇനെ എനിക്ക് ഒന്ന് കാണേണം !

by Dinks

Adio Adi

ഞങ്ങള്‍ ചുരുതായി മിനുഗുകുയാണ്. മച്ചാന്‍, ഉണ്ണി, വള്ളി, പ്രദീപ്‌ പിന്നെ ഞാനും. അമ്പലത്തിന്റെ അവിടെ വെച്ച് പ്രദീപ്‌ ഈതോ ഒരു പെന്നിന്നെ പിടച്ച കാര്യം പറയുന്നു !
ഈ പോസ്റ്റ്‌ സിനിമ dialog ഇന് വേണ്ടി ഉള്ള പോസ്റ്റ്‌ ആണ് ഇത് ! ഞങ്ങള്‍ക്ക് ഇസ്ട്ട പെട്ട dialog ആണ് ഈ പോസില്‍ . തുടങ്ങാം അല്ലെ ?
പുറപെട്ടു പുറപെട്ടു ...
പവനിഴി ശവമായി
നാണയം ഇല്ലേ ചേട്ടാ ?
തോന്നക്കല്‍ പച്ചയത്തിലെ ഒര്രോ അറിയും ഞാന്‍ പറുക്കി എടുത്തു !
സംഭവങ്ങളുടെ കുംബരമാകുമ്പോള്‍ പരിപാടികള്‍ ഗംഭീരം ആകും
എട്ടു വീട്ടില്‍ രാഘവന്‍ പിള്ള നാല്ല് ഹരിജന്‍ ഉവതികളെ ..

പിന്നെ ഉള്ള dialog ഒക്കെ എന്റെ ക്‌ുട്ടു കാര്‍ പറയും !!!

by Dinks

Machante Vikruthikal

മച്ചാന്റെ വിക്രിതികള്‍ കൊറേ ഉണ്ടായിട്ടുണ്ട് nitc യില്‍. അക്രമങ്ങള്‍ മാത്രമേ മച്ചാന്‍ പറയു. ഭാകി ഉള്ളവര്‍ ഒക്കെ എന്ത് പറഞ്ഞാലും ശരി ! ഇത് റാഗ്ഗിംഗ് കാലത്തെ സംഭവമാണ്. റാഗ്ഗിംഗ് തുടങ്ങിയപ്പോ ഭയങ്കര ഭുധിമുട്ടയിരുന്നു. ഈ രാവിലെ 5 മണിക്ക് ഉറക്കം , എന്നിട്ട് 7 മണിക് എഴുനെല്‍ക്കല്‍ ! പക്ഷെ അവസാനം ആയാപൂഴേക്കും ശീലം ആയി. മിക്കവരും enjoy ചെയ്യാന്‍ തുടങ്ങി ! അങ്ങനെ ഒരു ദിവസം ഞങ്ങളെ കുറച്ചു പേരെ ഒരു മുറിയില്‍ കേയട്ടി. മച്ചാന്‍ ഉണ്ട്, ഉണ്ണി ഉണ്ട്, ഞാന്‍ ഉണ്ട് പിന്നെ കൊറേ പേര്‍. ഹിന്ദി കാര്‍ ആണ് ചോദ്യങ്ങള്‍ ചോതികുന്നത്. വിറ്റു എന്ന് പറഞ്ഞാല്‍ പറ വിറ്റു !! മചാനോട് ഒരു സ്ത്രീയെ rape ചെയ്യുമോ എന്ന് ചോദിച്ചു ! മച്ചാന്‍ ആയതു കൊണ്ടും അവനു ബോര്‍ അടിച്ചത് കൊണ്ടും , അവന്‍ ചെയ്യും എന്ന് പറഞ്ഞു . ഒരുതാനോട് കു‌ടി ഇത് ചോദിച്ചിരുന്നു. ആരാണെന്നു ഒര്മയിലാ :( . പക്ഷെ ഹിന്ദി കാര്‍ അവന്റെ മനസ് മാറി പറഞ്ഞു പറഞ്ഞു .
മച്ചാന്‍ വിട്ടിലാ ! മച്ചാന് rape ചെയ്തേ മതി ആവു ! ഇതിന്റെ ഇടയില്‍ കറന്റ്‌ ഉം പോയി ! ഇത് മച്ചാന്റെ dialog ആണ് :-

ഹിന്ദി കാരന്‍ :- Will you rape her ?
മച്ചാന്‍ :- Yes I will !
ഹിന്ദി കാരന്‍ :- You should not rape her . She is like your sister !
മച്ചാന്‍ :- No I will rape her !!

കറന്റ്‌ പോയ തക്കത്തില്‍ ഞാനും ഉണ്ണിയും ചിരിയൂ ചിരി ! ശബ്ദം വരുനുണ്ടെങ്കിലും ഹിന്ദി കാര്ക്‌ ഇത് ഇതു ശവികള്‍ ആണെന്ന് പറയാനും പറ്റുനില്ല ! ഹിന്ദി കാര്‍ ഒരു മണികൂര്‍ ശ്രേമിച്ചിട്ടും മച്ചാന്‍ സമതിച്ചില്ല. അവസാനം സഹി കേട്ട് എന്നാ നീ പോയി രപേ ചെയ്യ്‌ എന്ന് പറഞ്ഞു ! അതാ മച്ചാന്‍ !

by Dinks

Prologue

We were talking yesterday about how nicely Chetan Bhagat writes his novels. Straight from the heart with language that any normal person could grasp. Thats when we thought of starting a blog which would let our friends write stuff that they want. We could start from anywhere, from where you went to school to the beating that you got when you teased a girl !

Chetan Bhagat did it alone, with some help from friends. But we intend to get a whole lot of people involved. Lets see how this one goes. Im lucky to be the first person to write and I know I stink @ it. We will be posting the 'about' page soon.

by Dinks