ചെറിയ വിറ്റു കല്കായി ഒരു പോസ്റ്റ് ഇടണം എന്ന് കുറച്ചു നാളായി വിചാരിക്കുന്നു.
'ഇവിടെ ഒക്കെ left എന്ന് പറഞ്ഞാല്‍ straight ആണെന്ന് തോന്നുന്നു ' - പ്രദീപ്
'Will you please give me your gap ?' - പ്യാരി
'അയാള്‍ താമസികുനത് ഇഹലങ്ക യില്‍ ആണ് ' - പ്യാരി
'ഇനി നമുക്ക് കുറച്ചു നേരം കിടന്നു സംസാരിക്കാം ' - പെണ്ണ് കാണാന്‍ പോയ മച്ചാന്
'നിങ്ങള്‍ മൂത്രം ഒഴിക്കുന്ന സ്ഥലം ഒന്ന് കാണികുമോ ? ' - പെണ്ണ് കാണാന്‍ പോയ ഇക്ക
'നിങ്ങളും vagina university ഇല ആണോ പോയത് ?' - ഒരു പെണ്ണിനോട് പ്യാരി
'dubai യില്‍ പോയാല്‍ പിന്നെ എനിക്ക് ചെലവ് ഒന്നും ഇല്ലാ ' - ഇക്ക. 'ചിലവില്ലേ ? അറബി ആര് ? നിന്റെ അമ്മാവനോ ?' - പ്യാരി
പാര്കില് വെച്ച് ഒരു സീനിയര്‍ നെ ഒരു പെണ് കുട്ടിയുടെ കുടെ കണ്ട പ്യാരി ആ കഥ നമ്മളോട് വിവരികുന്നു. 'ഞാന്‍ നോക്കുമ്പോള്‍ അവന്റെ തോളത്തു ഒരു കുട്ടി !' - പ്യാരി . ഞങ്ങള്‍ ചിരി തുടങ്ങി ! 'അല്ല . അവന്റെ കൈയില്‍ ഒരു കുട്ടിയുടെ തോള് ! ' - പ്യാരി
by Dinks
ha ah ha........... ithu kalakki.......... :) :) :)
ReplyDelete