നത്തു പതിവായി ചെയ്യാരുല്ലതാണ് , ഒരു പോക്ക് പോയാല്‍ പിന്നെ കൊറേ മണിക്കൂര്‍ അല്ലെങ്കില്‍ ദിവസങ്ങള്‍ കഴിഞ്ഞേ വരൂ ! ഒരു slide ഉം condom ഉം നത്തു വിന്റെ കൈയില്‍ നിന്നും കിട്ടിയല്പോള്‍ തൊട്ടേ ആളുകള്‍ ചോദിയ്ക്കാന്‍ തുടങ്ങി 'നീ എങ്ങോട്ട് പോകുന്നു' എന്ന്. ഒരു ദിവസം മച്ചാന്‍ നത്തു വിന്നോട് പറഞ്ഞു 'ഞാന്‍ koramangala യിലേക്ക് പോകുകയാണ്'. പക്ഷെ മച്ചാന്‍ പോയത് M G റോഡ് ഇലേക്ക്. അവിടെ നിന്നപ്പോള്‍ ആണ് പരിചയം ഉള്ള ഒരു മുഖം മച്ചാന്‍ കണ്ടത് . നമ്മുടെ നത്തു ഒരു ചിങ്കി യുടെ കുടി കറങ്ങുന്നു. മച്ചാനെ കണ്ടതോട് കുടി നത്തു ചികിയോടു ഓടാന്‍ പറഞ്ഞു. നത്തു ഇടതെകുള്ള റോഡില്‍ ഓടിയപ്പോള്‍, ചിങ്കി വളതെകുള്ള റോഡ് ഇല കുടെ ഓടി. ഇത് കണ്ടു confusion ആയ മച്ചാന്‍ വിട്ടില ! നേരെ കണ്ട റോഡ് ഇല കുടി ഓടി മച്ചാന്‍ !!!
by Dinks
No comments:
Post a Comment