Wednesday, December 2, 2009

Machante Vikruthikal

മച്ചാന്റെ വിക്രിതികള്‍ കൊറേ ഉണ്ടായിട്ടുണ്ട് nitc യില്‍. അക്രമങ്ങള്‍ മാത്രമേ മച്ചാന്‍ പറയു. ഭാകി ഉള്ളവര്‍ ഒക്കെ എന്ത് പറഞ്ഞാലും ശരി ! ഇത് റാഗ്ഗിംഗ് കാലത്തെ സംഭവമാണ്. റാഗ്ഗിംഗ് തുടങ്ങിയപ്പോ ഭയങ്കര ഭുധിമുട്ടയിരുന്നു. ഈ രാവിലെ 5 മണിക്ക് ഉറക്കം , എന്നിട്ട് 7 മണിക് എഴുനെല്‍ക്കല്‍ ! പക്ഷെ അവസാനം ആയാപൂഴേക്കും ശീലം ആയി. മിക്കവരും enjoy ചെയ്യാന്‍ തുടങ്ങി ! അങ്ങനെ ഒരു ദിവസം ഞങ്ങളെ കുറച്ചു പേരെ ഒരു മുറിയില്‍ കേയട്ടി. മച്ചാന്‍ ഉണ്ട്, ഉണ്ണി ഉണ്ട്, ഞാന്‍ ഉണ്ട് പിന്നെ കൊറേ പേര്‍. ഹിന്ദി കാര്‍ ആണ് ചോദ്യങ്ങള്‍ ചോതികുന്നത്. വിറ്റു എന്ന് പറഞ്ഞാല്‍ പറ വിറ്റു !! മചാനോട് ഒരു സ്ത്രീയെ rape ചെയ്യുമോ എന്ന് ചോദിച്ചു ! മച്ചാന്‍ ആയതു കൊണ്ടും അവനു ബോര്‍ അടിച്ചത് കൊണ്ടും , അവന്‍ ചെയ്യും എന്ന് പറഞ്ഞു . ഒരുതാനോട് കു‌ടി ഇത് ചോദിച്ചിരുന്നു. ആരാണെന്നു ഒര്മയിലാ :( . പക്ഷെ ഹിന്ദി കാര്‍ അവന്റെ മനസ് മാറി പറഞ്ഞു പറഞ്ഞു .
മച്ചാന്‍ വിട്ടിലാ ! മച്ചാന് rape ചെയ്തേ മതി ആവു ! ഇതിന്റെ ഇടയില്‍ കറന്റ്‌ ഉം പോയി ! ഇത് മച്ചാന്റെ dialog ആണ് :-

ഹിന്ദി കാരന്‍ :- Will you rape her ?
മച്ചാന്‍ :- Yes I will !
ഹിന്ദി കാരന്‍ :- You should not rape her . She is like your sister !
മച്ചാന്‍ :- No I will rape her !!

കറന്റ്‌ പോയ തക്കത്തില്‍ ഞാനും ഉണ്ണിയും ചിരിയൂ ചിരി ! ശബ്ദം വരുനുണ്ടെങ്കിലും ഹിന്ദി കാര്ക്‌ ഇത് ഇതു ശവികള്‍ ആണെന്ന് പറയാനും പറ്റുനില്ല ! ഹിന്ദി കാര്‍ ഒരു മണികൂര്‍ ശ്രേമിച്ചിട്ടും മച്ചാന്‍ സമതിച്ചില്ല. അവസാനം സഹി കേട്ട് എന്നാ നീ പോയി രപേ ചെയ്യ്‌ എന്ന് പറഞ്ഞു ! അതാ മച്ചാന്‍ !

by Dinks

No comments:

Post a Comment