Wednesday, October 6, 2010

കഥ തന്തു

ലോറി കേടായി സൈടില്‍ ഇരിക്കുണു. പുല്ല്പണിക്കാരന്‍ വാറുണിക്കു പണി എടുത്ത് മതിയായി. അവന്‍ പത്രക്കാരന്‍ സണ്ണിയുടെ കൂടെ ഇരിക്കുണു. കുപ്പിയിലെ എണ്ണ എടുത്ത് അവന്‍ ലോറിയില്‍ ഒഴിച്ചു. മൈദാനത്തിലെ വേരുകല്‍ അവനെ പുലകം കൊളിച്ചു. അവന്റെ കൈയ്യില്‍ പയറ് കറിയും, എണ്ണിയ പലവകകളും ഉണ്ടായിരുണു. ഇല മുരടിയെങ്കിലും അവന്‍ അതു കണ്ടു ആസ്വദിച്ചു.

ജീവിതം മതിയായ അവന്‍ പുലറ്ച്ചയൊടെ ആറ്റില്‍ ചാടി.

9 comments:

  1. എന്താടാ ഇത് !!!

    ReplyDelete
  2. Oh Sorry... Dinkan ano ithu???

    ReplyDelete
  3. ഇതു എന്തു മലയാളം?
    ഇക്കാ, ബിനില്‍ അല്ല.. ഡിങ്കന്‍ ആണു ഇതു post ചെയ്തതു ;-)

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. നാറ്റിച്ചു. പട്ടച്ചാരായം ഒഴിച്ച് ഇവിടെ എല്ലാം നാറ്റിച്ചു.

    ReplyDelete
  6. കൊള്ളാം മോനേ ദിനേശാ! പണ്ട് മുകുന്ദന്‍ ദില്ലീലിരുന്ന് എഴുതിയതിനു ശേഷം കഞ്ചാവ് സാഹിത്യം മലയാളത്തില് ഇത് ആദ്യം! അടുത്ത അക്കാദമി പ്രസിഡന്റ്!

    ReplyDelete
  7. vaayichu kazhinjathode vere palarum aattil chaadi nnu kettu........ !!!

    ReplyDelete
  8. Aadhunika katha aanoo.. ?
    ["boeing boeing" movie-il Jagathi-yude katha oorma varunnu..]

    ReplyDelete