Tuesday, August 3, 2010

കവിത

വയലിനക്കരെ ... ദൂരെ വസന്തം പൂത്തുലഞ്ഞു.
സുര്യന്‍ ചാരി നിന്ന് ചിത്രം വരച്ചു,
വിവിധ നിറങ്ങള്‍ ചാലിച്ച മഴവില്ല്.
ഉണ്ണി കുട്ടന്‍ ഇതും കണ്ട് കൈ അടിച്ചു.
ലാലിനും മച്ചാനും ഇത് ഇഷ്ടപെട്ടില്ല.
അവര്‍ സാറിനെ കൊണ്ട് ,
കട്ടന്‍ കാപ്പി ഊത്തി.
സിംഹവാലന്‍ കുരങ്ങുകള്‍
കുന്തമുനയെ കൊണ്ട്
ഒരു ഇക്കയെ വൃണം ഏല്‍പ്പിച്ചു.
ചാക്കോ എന്നിട്ടും വള്ളികളില്‍ ഉലഞ്ഞു ഉത്സാഹിച്ചു
ഒപ്പം അച്ചായനും....

2 comments:

  1. ആധുനിക കവിത്രയങ്ങളില്‍ നിന്റെ പേര്‍ തങ്കലിപികളില്‍ രേഖപ്പെടുത്തും.. തീര്‍ച്ച ....

    ReplyDelete
  2. ബ്ളോഗ്സ്പോട്ട് പൂട്ടാന്‍ യാഹൂ പറഞ്ഞു വിട്ടതാണല്ലേ... എനിക്കു എല്ലാം മനസ്സിലായി... ;)

    ReplyDelete