വിചനമായ രോടരികില്‍ കൂടെ മെല്ലെ മുനോട്ടൂ പോക്കുന്ന സൈക്കിള്‍. വളരെ പതുക്കെയാണു അതു മുനോട്ടു ചലിക്കുന്നത്. അത് മുരുക്കെ പിടിച്ചിരിക്കുന്ന കൈയ്യുകള്‍ വിറക്കുന്നവയാണ്. വളരെ ശ്രദ്ധയോടെ പോകുന്ന സൈക്കിളിനും പ്രായമുണ്ട്.
അവന്‍ ചെരുപ്പമാന്നു. അഞ്ചില്‍ പടിക്കുന്ന പ്രായം. വളരെ ഉല്‍സാഹത്തോടെ കാര്യങള്‍ ച്ചെയ്യൂന്നവന്‍. പിറന്നാളിനു അച്ചന്‍ അവനു പുതിയ സൈക്കിള്‍ സമ്മാനിച്ചപ്പോള്‍ അവന്റെ സന്തൊഷം പറഞ്ഞു അറിയിക്കാന്‍ പറ്റാത്തതായിരിന്നു. കഷ്ടപെട്ട് അവന്‍ അതില്‍ ഇടം കാല്‍ ഉപയൊഗിച്ചു ചവിട്ടി. വീണു കാല്‍ പൊട്ടിയെങ്കിലും അവന്‍ പതരാതെ പിന്നെയും ശ്രമിച്ചു.
തോല്‍വികളില്‍ കാരണം പിന്മാരുന്ന പ്രക്രിതം അല്ല അവനുള്ളത് എന്ന് മനസ്സിലാക്കിയ അച്ചന്‍ ഉള്ളു കൊണ്ട് ആന്ദിച്ചു. അവന്‍ സൈക്കിളില്‍ ഇടം കാല്‍ ഇടാതെ തന്നെ ഓടിച്ചു തുടങ്ങി. ആത്മ വിശ്വാസത്തോടെ അവന്‍ ഒരു ദിവസം റോഡില്‍ ഇറങ്ങി.
അചന്റെ കണ്ണില്‍ നിന്നും ഒരു ഇറ്റ് കണ്ണുനീര്‍ റോഡില്‍ വീണു. പതുക്കെ പതുക്കെ സൈക്കിള്‍ മുണ്ണോട്ട് പോയി.
Ondey Kaikal Viraikkam Oon VellaMdichittundayirunno ?
ReplyDeleteOnu Oru Kaalu Illey ??