പച്ച വിരിച്ച പുല് മെത്ത. കാറ്റിന്റെ ഗതിയോടു തങ്ങളുടെ പൂര്‍ണ യോചിപ്പ് പ്രകടിപ്പിച്ചു കൊണ്ട് പക്ഷികള്‍ ആനന്ദിച്ചു പറക്കുന്നു. ഇന്നലകളെ കുറിച്ച് ചിന്തികാതെ, ഇന്നിനെ കുറിച്ച് വേവലാതി പെടാതെ അവര്‍ കുട്ടം ആയി ഉല്ലസിക്കുന്നു. എനിക്ക് മുകളിലേക്ക് നോക്കാന്‍ വയ്യ. സുര്യന്റെ രശ്മികള്‍ അതിനു സമതികുനില്ല. നടന്നു കാലുകള്‍ വേദനിക്കുന്നു. ആരെയും അങ്ങ് അകലെ വരെ കാണുനില്ല. ഇവര്‍ എവിടേ ? അല്ലാവരും വിട്ടു പോയോ ? മുട്ടൊല്ലം ഉയരം പിടിച്ച പുല് നാമ്പുകളില്‍ തൊട്ടു മുന്നോട്ടു നടകുമ്പോഴും ഞാന്‍ തിരഞ്ഞു. ആകാംഷ ഭാരിടം ആകുമ്പോള്‍ മനസിന്റെ ഇടിപ്പ് നമ്മള് അറിയാതെ തന്നെ കുടില്ലേ ? കരച്ചിലിന്റെ വാകത് എത്തുന്ന വികാരം. ഞാന്‍ കരയാന്‍ ഒരുങ്ങി. പക്ഷെ ശബ്ദം വരുനില്ല. എന്നെ ആരോ കരയാന്‍ സമതികാത്ത പോലെ. ശ്രേമങ്ങള്‍ ഒന്നോനായി പാഴാകുന്നു. പെട്ടന് എന്നെ ആരോ തട്ടുന്ന പോലെ.
കണ്ണുകള്‍ തുറന്നു. വള്ളി കാല് വെച്ച് എന്നെ ചവിട്ടുന്നു. 'ചവിട്ടല്ലേ' എന്നും പറഞ്ഞു ഞാന്‍ തിരിഞ്ഞു കിടന്നു. ഞാന്‍ മയങ്ങി, എന്റെ ലോകത്തേക്ക് ...
Vallikku chavittan kanda neram... avanaa kunnin mukalil vallom oppichene..
ReplyDeletevalli ellam nasippichu...
ഗുരുവായൂരപ്പനു അന്നു ജലദോഷമായിരുന്നു. ഭീമനും യുധിഷ്ടിരനും ബീഡി വലിച്ചു... പോരട്ടെ പോരട്ടെ.. ഇനിയും പോരട്ടെ... ;-)
ReplyDeleteഇതാണു പണ്ടുള്ളവര്‍ പറയുന്നത് ഉറങ്ങാന്‍ കിടക്കുമ്പോള്‍ കയ്യിലൊരു totem വെക്കണമെന്ന്. എന്നാലും എന്റെ സംശയം അതല്ല. "അല്ല, എന്തായീ ആകാംക്ഷാ ഭാരിടം?" ;)
ReplyDeleteമനസ്സിലെ വികാരങ്ങള്‍ പുറത്തെടുത്തപ്പൊള്‍ .. തെറ്റിയതാ ...
ReplyDeleteEETHDA EE LOKAM ???
ReplyDeleteoru samshayyam...... ithinte author comments nonnum marupadi kodukkille/??
ReplyDeleteenthaanu kuttiku ariyendathu !?
ReplyDelete