ഈ പോസ്റ്റിന്റെ പ്രത്യേകത ഇത് ചൂടാറുന്നതിനു മുന്‍പേ പോസ്റ്റ് ചെയ്യപ്പെടുന്നു
എന്നതാണ്. ഇത്തവണത്തെ തൃശൂര്‍ പൂരത്തിന് വീട്ടില്‍ പോവുന്ന കാര്യം ഡിങ്കനും ഫ്രാന്കിയും ഗൌരവമായി ചര്‍ച്ച ചെയ്യുകയാണ്.
ഫ്രാങ്കി: എന്നാണ് തൃശ്ശൂര്‍ പൂരം?
ഡിങ്കന്‍: അടുത്തതിന്റെ അടുത്ത ആഴ്ച.
ഫ്രാങ്കി: അല്ല .. ടിക്കറ്റ് കിട്ടുമോ?
ഡിങ്കന്‍: നോക്കാം .. തിരക്ക് കാണും...
ഇത് കണ്ടു ഇക്ക അപ്പുറത്ത് നില്‍പ്പുണ്ട്. ഇക്കയുടെ വളരെ നിഷ്കളങ്കമായ ചോദ്യം.
"അല്ല .. പൂരത്തിന് എന്തിനാ ടിക്കറ്റ്?"
ഇത് കേട്ട് അവിടെ കൂടിയിരുന്ന എല്ലാവരും നാല് ഭാഗത്തേക്ക് ചിതറി ഓടി.
No comments:
Post a Comment