8:30 ക്ക് എത്തേണ്ട ഞങ്ങള്‍ എത്തിയത് 12 മണി കഴിഞ്ഞ് ! സ്ഥലം bus stand ആണ്. ഇനിയാണ് ഞങ്ങള്‍ക്ക് ഭാഗ ബീച്ചില്‍ പോകേണ്ടത്. bus ഇല് അല്ലിപിടിച്ചു കെയറി ഞങ്ങള്‍ ഒരു സ്ഥലത്ത് എത്തി. ചൂടിച്ചപ്പോള്‍ ഭാഗ ബീച് ഇലെക്കുള്ള വഴി പറഞ്ഞു തന്നു ആരോ. നടന്നിട്ടും നടന്നിട്ടും എത്തുന്നില്ല . അവസാനം ഒരു 20 minute കഴിഞ്ഞ് സ്ഥലത്ത് എത്തി ! ചോദിച്ചു ചോദിച്ചു ഞങ്ങള്‍ emmanuel ചേട്ടന്റെ resort (ഒരു കൊച്ചു വീട് ) ഇല് എത്തി. നേരം വൈകിയ കാരണം അല്ലാവരും തന്നെ വിശന്നു വലഞ്ഞു. അടുത്തുള്ള ഒരു shack ഇല് കെയറി കഴിക്കനുളത് order ചെയ്തു. order ചെയ്‌താല്‍ പിന്നെ ഒരു മണിക്കൂര്‍ നേരത്തേക്ക് നോക്കേണ്ട. മീന്‍ പറഞ്ഞാല്‍ അവര്‍ വളയും എടുത്തു കടലില്‍ പോയി, പിടിച്ച്, ഫ്രഷ് ആയി വെച്ച് തരും. അവിടുന്ന് ഇറങ്ങിയപ്പോള്‍ തന്നെ മൂന്നു മണിക്കൂര്‍ കഴിഞ്ഞ്.
വണ്ടി എടുക്കാം എന്ന് വിചാരിച്ചു ആണ് വന്നതെങ്കിലും പിറ്റേ ദിവസം എടുക്കാം എന്ന് തീരുമാനിച്ചു. തിരക്ക് ഉള്ളപ്പോള്‍ വണ്ടി വാടകയ്ക്ക് കൊടുക്കുന്നവരുടെ weight കണ്ടാല്‍ നമ്മള്‍ എന്തോ തെറ്റ് ചെയ്ത പോലെയാ ! വണ്ടി കിട്ടാതെ ഞങ്ങള്‍ തിരിച്ചു വീട്ടില്‍ പോയി.
ആ ദിവസത്തെ അടുത്ത പരിപാടി caligute എന്ന് അടുത്തുള്ള ഒരു ബീച്ചില്‍ പോകാന്‍ ആയിരുന്നു. ഒന്ന് കുളിച്ചു വന്നപ്പോള്‍ തന്നെ ആശ്വാസം. demo ക്ക് വേണ്ടി ഞാനും ബിനില്‍ ഉം ഒരു തൊപ്പി മേടിച്ചു. ഒരു സ്ത്രീ ഞങ്ങളുടെ 200 രൂപയാ പറ്റിച്ചത് ആ തൊപ്പികള്‍ വിറ്റപ്പോ ! ആ സത്യം ഞങ്ങള്‍ വളരെ വൈകി ആണ് മനസ്സില്‍ ആക്കിയത്. Bus കെയറി ഞങ്ങള്‍ Calagute ബീച്ചില്‍ എത്തിയപ്പോള്‍ അവിടെ മൊത്തം പൂരം വിട്ട തിരക്ക്. ഒരാള്‍ ഇക്കയെ water sport ചെയ്യിചിട്ടെ വിടു എന്നാ വാശിയില്‍ പിന്നാലെ പിടിച്ച്. ഇക്ക नहीं .. हाँ .. कितना ... എന്നൊക്കെ പറഞ്ഞു തടി തപ്പി.
നോക്കുമ്പോള്‍ baga ബീച്ചിന്റെ extension ആണ് ഈ ബീച്. അങ്ങനെ വണ്ടി കുഉളിയും നഷ്ട്ടപ്പെട്ടു ! ഞങ്ങള്‍ കാണാന്‍ കൊള്ളാവുന്ന പെണ്‍ പിള്ളേരെയും നൂകി മുന്നോട്ട് നടന്നു. ലാല്‍ ഏട്ടന്‍ പറയുന്നത് പോലെ 'ഒരു ഭ്രാന്തനെ പോലെ '.
ഇക്കാക്കും ഹരം തോന്നി clint east wood ഇടാറുള്ള പോലത്തെ ഒരു തൊപ്പി വാങ്ങിച്ചു. അത് ആ മുഘത്തിനു വല്ലാതെ ചേരുന്നു.
ഇത് അക്ഴിഞ്ഞു ഞങ്ങള്‍ ഒന്ന് മിനുഗാന്‍ വേണ്ടി ഒരു shack ഇല് കെയറി. ഓരോ beer ഉം breezer ഉം അടിച്ചു അടുത്ത് ഉണ്ടായിരുന്ന ഒരു 6 അടി പൊക്കം ഉണ്ടായിരുന്ന മദാമ കുട്ടിയെ നോക്കി ഇരുന്നു. ഫോട്ടോസ് എടുത്തു baga യിലേക്ക് നടന്നു .
പിന്നെയും ഭക്ഷണത്തിന് 3 മണിക്കൂര്‍ ചിലവിട്ടു റൂമില്‍ പോയി വെട്ടിയിട്ട പോലെ കിടന്നു ഉറങ്ങി.
പിറ്റേ ദിവസം എഴുനേറ്റു ഞാനും പ്രദീപും ഉണ്ണിയും ഇക്കയും പ്യരിയും കുടി വണ്ടി നോക്കാന്‍ പുറപെട്ടു. അല്ലാവരും മുന്‍പത്തെ ദിവസത്തെ പോലെ weight ഇട്ടു നിന്നു. പോയി പോയി Calagute യില്‍ ആണ് വണ്ടികള്‍ കിട്ടിയത്. ഒരു bullet ഉം 2 avenger ഉം . പ്യരികും ബുല്ലെറ്റ് വേണം എന്നും പറഞ്ഞു ഞങ്ങള്‍ പോയി. sagar എന്ന ഒരു സ്ഥലത്ത് കൊറേ ഇരുന്നു ഭക്ഷണം കഴിച്ച ശേഷം വണ്ടി കൊണ്ട് പോകാന്‍ പുറപെട്ടു. പ്യരിയും ഇക്കയും ബുല്ലെടും തപ്പി കൊണ്ട് പോയി. വരുന്ന വഴിക്ക് കരുണാനിധി ഇടുനത് പോലെ ഉള്ള ഒരു കണടയും വാങ്ങിയാണ് ഇക്കയുടെ വരവ്.
-- തുടരും --

No comments:
Post a Comment