സ്ഫടിക ഭരണികളിലെ മിഠായികളോട് എനിക്ക് പ്രണയമായിരുന്നു,
അമ്പലപറമ്പിലെ വീര്‍ത്ത ബലൂണുകളോട് എനിക്ക് പ്രണയമായിരുന്നു,
തോട്ടു വരമ്പിലെ പരല്‍ മീനുകളോട് എനിക്ക് പ്രണയമായിരുന്നു,
വേലിപടര്‍പ്പിലെ ചെമ്പരത്തി പൂക്കളോട് എനിക്ക് പ്രണയമായിരുന്നു.
പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന കാലമേ..........
നീ എനിക്കു നഷ്ടപെടുത്തിയത് എന്റെ പ്രണയത്തെയാണ്.
നീ എനിക്കു നല്‍കിയതോ........
ഒരിക്കലും നഷ്ടപ്പെടാത്ത നൊമ്പരങ്ങളും.
I remember this one dude.. And u were not ready to publish it. Good now u r publishing all this.. keep rocking ... come out with more Kavithas
ReplyDeleteangane mittayi bharani velicham kandu !!
ReplyDeletebiniletta.......... chembarathippokkalodulla pranayam theernnittilla lle........ naattukar paranjappol njan vishwasichilla......... :D
ReplyDelete@രഞ്ചു: നിനക്കു വിഷമമായോ.... സാരല്ല്യ, എന്റെ ആ പ്രണയം നിനക്കേറ്റിടുക്കാന്‍ സമയമായി...
ReplyDelete