A common place for the NITCMCA 03 members to post their fun filled xperiences. Be it from college days, work life or any other ... ur welcome.
Showing posts with label valli. Show all posts

Thursday, October 14, 2010
Sunday, April 4, 2010
പ്രോബ്ലം കോയി നഹി
പണ്ട് വള്ളിക്ക് സ്വന്തമായി hyper -threading കമ്പ്യൂട്ടര്‍ ഉള്ള കാലം. വള്ളിയുടെ UPS പെട്ടന്ന് കംപ്ലൈന്റ്റ് ആയി . ഇത് നന്നാക്കാന്‍ പറ്റുന്ന സ്ഥലം അന്വേഷിച്ചു അവന്‍ bangalore മൊത്തം
നടപ്പായിരുന്നു, ഒടുവില്‍ അറിഞ്ഞു SP റോഡില്‍ പോയാല്‍ നന്നാക്കി കിട്ടും എന്ന് .
വള്ളി ഒരുദിവസം മച്ചാനെയും കൂട്ടി SP റോഡില്‍ പോകാന്‍ ഇറങ്ങി . ഷോപ്പ് കണ്ടു പിടിച്ചു അവിടെ എത്തിയപ്പോ ഒരു ജനക്കൂടം ആ ഷോപ്പിനുk മുന്‍പില്‍ തിങ്ങി കൂടി നില്‍ക്കുന്നു . എല്ലാവരും UPS നന്നാക്കാന്‍ വന്നവരാണ്.
കുറെ നേരം കാത്തു നിന്ന് , ഒടുവില്‍ സഹി കെട്ട വള്ളി പൂര്‍ണ്ണ ആരോഗ്യവും ഉപയിഗിച്ചു , ഒരുവിടത്തില്‍ എല്ലാവരെയും തള്ളി മാറ്റി രേപൈര്‍ ചെയ്യുന്ന ആളുടെ മുന്‍പില്‍ എത്തി . ഇത് കണ്ടു ആളുകള്‍ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കാനും തുടങ്ങി . ഇതെല്ലം കണ്ട ഷോപ്പ് ഉടമ വല്ലിയോടു ചോദിച്ചു "പ്രോബ്ലം ക്യഹെ ??".
ഒരു ഹിന്ദി ചോദ്യം പ്രതീക്ഷിക്കാതെ എത്തിയ വള്ളിക്ക് പെട്ടന്നുള്ള ഈ ചോദ്യം കേട്ടപ്പോ ഒന്ന് വിയര്‍ത്തു പോയി. മച്ചാനെ മുന്‍പില്‍ നിര്‍ത്തി പ്രോബ്ലം എക്ഷ്പ്ലൈന്ചെയ്യാന്‍ നോക്കിയപ്പോ അവന്‍ വളരെ പിറകിലാണ് താനും, ഒടുവില്‍ രണ്ടും കല്പിച്ചു ഒരു മറുപടി നല്‍കി.. "പ്രോബ്ലം കോയി നഹി... "
(യഥാര്‍ത്ഥത്തില്‍ പ്രോബ്ലം പത്താനഹി എന്ന് പറയാനാണ് ഉദ്ദേശിച്ചത്) അത് വരെ ബഹളം വച്ച ജനക്കൂട്ടംഇത് കേട്ടതോടെ പെട്ടന്ന് തന്നെ സൈലന്റ് ആയി, ഇത് കേട്ട മച്ചാനും അല്പം മാറി നിന്നൂ. പിന്നെ അവിടെ നടന്നത് എന്തായിരികും എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ...

Sunday, January 3, 2010
Sthalam Etha ??
ഇക്ക യുടെ കല്യാണത്തിന്റെ കാര്യം പറയുക ആയിരുന്നു ! പെണ്ണിന്റെ സ്ഥല പേരിനെ ചൊല്ലി ആണ് തര്‍ക്കം . 'പൂതാടി' എന്നനെത്രേ സ്ഥലത്തിന്റെ പേര്. വയനാട് ഇല ആണ് സ്ഥലം ! :)
by Dinks
by Dinks
Subscribe to:
Posts (Atom)