Showing posts with label change. Show all posts
Showing posts with label change. Show all posts

Tuesday, February 1, 2011

അങനെ പോകുന്നു


ഈ ഇടക്കു ഒന്നും സംഭവിക്കുന്നില്ല ... വീട്ടില്‍ വരുന്നു, സംസാരിക്കുന്നു, കഴിക്കുന്നു, ഉറങ്ങുന്നു ... ഒരു ദിവസം ഞാന്‍ ദിശ മാറ്റാന്‍ തീരുമാനിച്ചു. ഒരു change . എന്തെങ്കിലും ഒക്കെ വേണ്ടേ ?

വഴി വിട്ട സ്ഥലം. മുന്നെ ഒന്നും കാണാന്‍ വയ്യ. ഇരുട്ടാണ്‍. എങ്കിലും മുന്നോട്ടു തന്നെ ... ആരൊക്കെയോ ശ്രദ്ധിക്കുന്ന പോലേ .. ഞാന്‍ അവിടുന്ന് ഓടി. നോക്കുമ്പൊ ഒരു പെട്ടി കട. ഒരു ചായ ഞാന്‍ മേടിച്ചു കുടിച്ചു.

എന്നിട്ട് ഞാന്‍ ചൊദിച്ചു 'ചേട്ടാ .. change ഇല്ല. ചേട്ടന്റെ കൈയില്‍ ഉണ്ടോ ?'. അയാല്‍ എനിക്കു change തന്നു .. ഞാന്‍ വീട്ടില്‍ പോയി.